Thursday, February 15, 2007

സങ്കടം

സങ്കടം

4 comments:

തോമസ്‌കേയെല്‍ said...

സ്നേഹിതരേ,
ഒരു പുതിയ ബ്ലോഗുകൂടി. ഞാന്‍ എടുത്തിട്ടുള്ള ഫോട്ടോകളും കുറിപ്പുകളുമായി നിങ്ങള്‍ക്കുമുന്നില്‍... സഹകരണം പ്രതീക്ഷിക്കുന്നു.

ഒന്നാമത്തെ പോസ്റ്റ്‌: സങ്കടം (ജീവിതത്തില്‍നിന്ന്‌)

Abdu said...

സംഗതി നന്നായിരിക്കുന്നു, പക്ഷെ ആ പോസില്‍ ഒരു കൃത്രിമത്വം തോന്നുന്നു, ടേബ്ലോയില്‍ നിന്നൊക്കെ എടുത്ത പോലെ.

ഇനിയും വരട്ടെ, സ്വാഗതം

Unknown said...

തോമസ്‌കേയെല്‍,
സ്വാഗതം, ഫോട്ടോകള്‍ ഇനിയും വരട്ടെ!

നന്ദു said...

തോമസ്,
നല്ല ചിത്രം :) ചിത്രത്തിനു പറ്റിയ ടൈറ്റില്‍.
ഇനിയും പ്രതീക്ഷിക്കുന്നു.